Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Registration

 പ്രൈവറ്റ് രജിസ്ട്രേഷ൯ ബിരുദം: ആറാം സെമസ്റ്റർ പ്രോജക്ട് റിപ്പോർട്ട് ഏപ്രിൽ 10 വരെ സമർപ്പിക്കാം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റെഗുലർ - 2023 പ്രവേശനം, സപ്ലിമെന്‍ററി - 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രോജക്ട് റിപ്പോർട്ട് സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്‍റ്സ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കാനുള്ള അവസാന തീയതി 10.04.2026 ന് വൈകുന്നേരം നാലു വരെ നീട്ടിയിരിക്കുന്നു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സിലബസിൽ പ്രോജക്ട് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാണ്.

 ഹാൾടിക്കറ്റ്

മാർച്ച് 30 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റെഗുലർ/സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുതുക്കിയ ടൈം ടേബിൾ

എട്ട്, നാല് സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ /സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ ബിഎഡ് (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ) ഏപ്രിൽ 2026 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

പരീക്ഷാ വിജ്ഞാപനം

വിദൂര വിദ്യാഭ്യാസം - ഒന്ന് രണ്ട് വർഷ ബിരുദം (സപ്ലിമെന്‍ററി -2019 അഡ്മിഷൻ ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 31.03.2026 മുതൽ 13.04.2026 വരെ പിഴയില്ലാതെയും16.04.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

മേഴ്സി ചാൻസ് പരീക്ഷ

വിദൂര വിദ്യാഭ്യാസം - ഒന്ന്‌, രണ്ട്, മൂന്ന് വർഷ (2011 അഡ്മിഷൻ മുതൽ ) ബിരുദ മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് 31.03.2026 മുതൽ 13.04.2026 വരെ പിഴയില്ലാതെയും 16.04.2026 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ് . മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

University News

 പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം അസൈൻമെന്‍റ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം (റഗുലർ - 2023 പ്രവേശനം/ സപ്ലിമെന്‍ററി - 2020, 2021, 2022 പ്രവേശനം), നവംബർ 2025 സെഷൻ, ഇന്‍റേണൽ ഇവാല്വേഷൻ അസൈൻമെന്‍റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും സർവകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺ‌ലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്‍റിനൊപ്പം സമർപ്പിക്കണം. അസൈൻമെന്‍റ് നേരിട്ട് സമർപ്പിക്കുന്നവർ സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയിതികളിലാണ് സമർപ്പിക്കേണ്ടത്. മറ്റു ദിവസങ്ങളിൽ അസൈൻമെന്‍റ് നേരിട്ട് സ്വീകരിക്കില്ല. തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്‍റുകൾ ഫെബ്രുവരി 13നകം ലഭിക്കണം.

പരീക്ഷ ടൈംടേബിൾ

കണ്ണൂർ സർവകലാശാല ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ റഗുലർ (സ്‌പെഷ്യൽ) നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

University News

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ

2025-26 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ലെ ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ ഉ​ൽ​ഉ​ലാ​മ/ ബി​ബി​എ/ ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഓ​പ്പ​റേ​ഷ​ൻ/ ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് ട്രാ​വ​ൽ & ടൂ​റി​സം എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന 24 മു​ത​ൽ അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ 2025 ഡി​സം​ബ​ർ 31 വ​രെ​യും പി​ഴ​യോ​ടെ 2026 ജ​നു​വ​രി 20 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​വ​സാ​ന തീ​യ​തി​ക്കു​ള്ളി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ത​പാ​ൽ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്ക​ണം. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.de.keralauniversity.ac.in <http://www.de.keralauniversity.ac.in/>, www.keralauniversity.ac.in <http://www.keralauniversity.ac.in/> എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ 24 മു​ത​ൽ ല​ഭ്യ​മാ​ണ്.

വൈ​വ​വോ​സി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന എം​ഐ ഹി​സ്റ്റ​റി (2023 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2021, 2022 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി 2017 2020 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് ) ഒ​ക്ടോ​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 2026 ജ​നു​വ​രി 1 ന് ​കാ​ര്യ​വ​ട്ടം ഹി​സ്റ്റ​റി ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2025 ഒ​ക്ടോ​ബ​ർ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ( റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ സ​പ്പ്ളി​മെ​ന്‍റ​റി 2022 & 2021 അ​ഡ്മി​ഷ​ൻ & മേ​ഴ്സി ചാ​ൻ​സ് 2017 മു​ത​ൽ 2020 അ​ഡ്മി​ഷ​ൻ വ​രെ ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്റ്റ് /ഡെ​സെ​ട്ടെ​ഷ​ൻ കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ 2025 ഡി​സം​ബ​ർ 29,30 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ട​ത്തെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും .വി​ദ്യാ​ർ​ഥി​ക​ൾ ഡെ​സെ​ർ​ട്ടെ​ഷ​ന്‍റെ ര​ണ്ട് (2) പ​ക​ർ​പ്പും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 9.30 ന് ​ഹാ​ജാ​രാ​കേ​ണ്ട​താ​ണ് വി​ശ​ദ​വി​വ​രം വെ​ബ്സ്റ്റി​ലി​ൽ.

ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ M.A./M.Sc (മേ​ഴ്സി ചാ​ൻ​സ് 2001 അ​ഡ്മി​ഷ​ൻ 2020 അ​ഡ്മി​ഷ​ൻ) സെ​പ്റ്റം​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

റെ​ഗു​ല​ർ ബി.​ടെ​ക് കം​ബൈ​ൻ​ഡ് ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് കോ​ഴ്സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2025 (2013 സ്കീം) ​മേ​ഴ്സി ചാ​ൻ​സ് 2014 അ​ഡ്മി​ഷ​ൻ മാ​ത്രം പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​രം വെ​ബ്സ്റ്റി​ലി​ൽ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ( 2024 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2023 & 2022 അ​ഡ്മി​ഷ​ൻ സ​പ്ളി​മെ​ന്‍റ​റി 2017 2021 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് ) ജ​നു​വ​രി 2026 പ​രീ​ക്ഷ​ക്കാ​യു​ള്ള വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

2026 ജ​നു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ /എം​എ​സ് സി /​എം​എ​സ് ഡൗ​ബ്ലു /എം​എം​സി ജെ /​എം​ടി ടി ​എം ( റെ​ഗു​ല​ർ & സ​പ്പ്ളി​മെ​ന്റ​റി ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്സ് ഉ​ൾ​പ്പ​ടെ ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധി​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ .

2026 ജ​നു​വ​രി അ​റി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ /എം​എ​സ്‌​സി/​എം​കോം / എം​എ​സ്ഡ​ബ്ല്യൂ / എം​ടി​ടി​എം / എം​എം​സി​ജെ (റെ​ഗു​ല​ർ & സ​പ്പ്ളി​മെ​ന്‍റ​റി ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ ഉ​ൾ​പ്പ​ടെ) പ​രീ​ക്ഷ​യു​ടെ ടൈം ​ടേ​ബി​ൾ പ്ര​സീ​ഡി​ക​രി​ച്ചു . വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ /എം​എ​സ്‌​സി/​എം​കോം / എം​എ​സ്ഡ​ബ്ല്യൂ / എം​ടി​എ (ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ ഉ​ൾ​പ്പ​ടെ) മേ​ഴ്സി ചാ​ൻ​സ് 2001 അ​ഡ്മി​ഷ​ൻ മു​ത​ൽ 2020 അ​ഡ്മി​ഷ​ൻ വ​രെ പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധി​ക​രി​ച്ചു പി​ഴ കൂ​ടാ​തെ ജ​നു​വ​രി മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം . വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

University News

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ

2025-26 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ലെ ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ/​ബി​ബി​എ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഓ​പ്പ​റേ​ഷ​ൻ/ ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് ട്രാ​വ​ൽ & ടൂ​റി​സം എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന 24 മു​ത​ൽ അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ 2025 ഡി​സം​ബ​ർ 31 വ​രെ​യും പി​ഴ​യോ​ടെ 2026 ജ​നു​വ​രി 20 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​വ​സാ​ന തീ​യ​തി​ക്കു​ള്ളി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ത​പാ​ൽ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്ക​ണം. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.de.keralauniversity.ac.in <http://www.de.keralauniversity.ac.in/>, www.keralauniversity.ac.in <http://www.keralauniversity.ac.in/> എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ 2025 ഡി​സം​ബ​ർ 24 മു​ത​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം 2025 ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2018, 2019 അ​ഡ്മി​ഷ​ൻ) ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം 2025 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (മേ​ഴ്സി​ചാ​ൻ​സ് 2018, 2019 അ​ഡ്മി​ഷ​ൻ) ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) (2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കോ​മ്പ്രി​ഹെ​ൻ​സീ​വ് വൈ​വ & ഡി​സ​ർ​ട്ടേ​ഷ​ൻ വൈ​വ

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന കോ​മ്പ്രി​ഹെ​ൻ​സീ​വ് വൈ​വ, ഡി​സ​ർ​ട്ടേ​ഷ​ൻ വൈ​വ പ​രീ​ക്ഷ​ക​ൾ 2026 ജ​നു​വ​രി 07 മു​ത​ൽ 21 വ​രെ തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യൂ​ക്കേ​ഷ​ൻ, പ​ന്ത​ളം എ​ൻ​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഓ​റി​യ​ന്‍റ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് മാ​നു​സ്ക്രി​പ്റ്റ്സ് ലൈ​ബ്ര​റി​യി​ൽ പി.​ജി ഡി​പ്ലോ​മ ഇ​ൻ പാ​ലി​യോ​ഗ്രാ​ഫി ആ​ൻ​ഡ് ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് മാ​നു​സ്ക്രി​പ്റ്റ്സ് കോ​ഴ്സി​ലേ​ക്ക് (റെ​ഗു​ല​ർ) 202526 അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദം. കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യി​രി​ക്ക​ണം. SC/STവി​ഭാ​ഗ​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ർ​ക്ക് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കും. പ്രാ​യ​പ​രി​ധി​യി​ല്ല. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2026 ജ​നു​വ​രി 15. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക (<www.keralauniversity.ac.in>). ഫോ​ൺ : 0471-2308421/9446370168.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യ്ക്ക് (ഡി​സം​ബ​ർ 2025 സെ​ഷ​ൻ) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പി​ഴ കൂ​ടാ​തെ അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2026 ജ​നു​വ​രി 09. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

University News

 പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അ​സൈ​ൻ​മെ​ന്‍റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (റെ​ഗു​ല​ർ - 2024 പ്ര​വേ​ശ​നം/​സ​പ്ലി​മെ​ന്‍റ​റി - 2022 ആ​ൻ​ഡ് 2023 പ്ര​വേ​ശ​നം), ന​വം​ബ​ർ 2025 സെ​ഷ​ൻ, ഇ​ന്‍റ​ണ​ൽ ഇ​വാ​ല്വേ​ഷ​ൻ അ​സൈ​ൻ​മെ​ന്‍റ് ചോ​ദ്യ​ങ്ങ​ളും ക​വ​റിം​ഗ് ഷീ​റ്റും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും, സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ, Academics - Private Registration - Assignment ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ഈ ​ലി​ങ്ക് വ​ഴി ഓ​ൺ‌​ലൈ​ൻ ആ​യി ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന ക​വ​റിം​ഗ് ഷീ​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​സൈ​ൻ​മെ​ന്‍റി​നൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

അ​സൈ​ൻ​മെ​ന്‍റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 07.02.2026 വൈ​കു​ന്നേ​രം നാ​ലി​ന് മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സി​ലെ സ്റ്റു​ഡ​ന്‍റ്സ് അ​മി​നി​റ്റി സെ​ന്‍റ​റി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.

അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ന​വം​ബ​ർ 2025 സെ​ഷ​ൻ പ​രീ​ക്ഷ​യി​ലെ അ​താ​ത് പേ​പ്പ​റു​ക​ൾ​ക്ക്, ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം.

 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം. (5 year Integrated) ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ്, 2023 ആ​ൻ​ഡ് 2022 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2025 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 03/01/2026 വ​രെ അ​പേ​ക്ഷി​ക്കാം.

പ്രോ​ജ​ക്ട്/ വൈ​വ പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഡ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ് (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ -റെ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2025 പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​ക​ൾ 2025 ഡി​സം​ബ​ർ 26ന് ​താ​വ​ക്ക​ര കാ​മ്പ​സി​ലെ മാ​ള​വ്യ മി​ഷ​ൻ ടീ​ച്ച​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ (UGC-HRDC) വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. ടൈം ​ടേ​ബി​ൾ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

University News

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ

2025-26 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ലെ ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ/​ബി​ബി​എ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഓ​പ്പ​റേ​ഷ​ൻ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് ട്രാ​വ​ൽ &ടൂ​റി​സം എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന 24 മു​ത​ൽ അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.de.keralauniversity.ac.in, www.keralauniversity.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2025 സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ (ജൂ​ലൈ 2025 സെ​ഷ​ൻ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. .വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‍​സി/​ബി​കോം ന്യൂ​ജെ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ ജ​നു​വ​രി 2026 (മേ​ഴ്സി​ചാ​ൻ​സ് - 2020 അ​ഡ്മി​ഷ​ൻ) ബി​രു​ദ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​നോ​മി​ക്സ് ആ​ൻ​ഡ് ജീ​ൻ ടെ​ക്നോ​ള​ജി, കാ​ര്യ​വ​ട്ടം ക്യാ​മ്പ​സ്‌​സി​ൽ അ​ഡ്വാ​ൻ​സ്ഡ് പി​ജി ഡി​പ്ലോ​മ ഇ​ൻ മോ​ളി​ക്യു​ലാ​ർ ഡ​യ​ഗ്നോ​സ്റ്റി​ക്സ് കോ​ഴ്സ് (2025-2026) അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ലൈ​ഫ് സ​യ​ൻ​സി​ൽ ഒ​ന്നാം ക്ലാ​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/​ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ ഒ​ന്നാം ക്ലാ​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/​ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ എം​ടെ​ക്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2026 ജ​നു​വ​രി 12. ഫോ​ൺ: 9495819218.

സീ​റ്റൊ​ഴി​വ്

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന അ​റ​ബി​ക് ടൈ​പ്പിം​ഗ്
കോ​ഴ്സി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി./​ത​ത്തു​ല്യം. ഫീ​സ്: ₹ 3000/. കാ​ലാ​വ​ധി: 3 മാ​സം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ : 9633812633/04712308846 (ഓ​ഫീ​സ്).

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് -പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം

2025 സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ (ജൂ​ലൈ 2025 സെ​ഷ​ൻ) പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 29.

University News

 പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ, വി​ദൂ​ര വി​ദ്യാ​ഭ്യാ​സം, ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സ്കീ​മി​ൽ (2022 പ്ര​വേ​ശ​നം) ജി​പി​എം. ഗ​വ. കോ​ള​ജ്, മ​ഞ്ചേ​ശ്വ​രം, ഗ​വ.​കോ​ള​ജ്, കാ​സ​ർ​ഗോ​ഡ്, ഇ​കെ​എ​ൻ​എം. ഗ​വ. കോ​ള​ജ്, എ​ളേ​രി​ത്ത​ട്ട്, സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ്, രാ​ജ​പു​രം, എ​ൻ​എ​എ​സ് കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത് ബി​എ. ഇ​ക്ക​ണോ​മി​ക്സ്/ ബി​എ മ​ല​യാ​ളം/ ബി​എ അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ/ ബി​എ ഇം​ഗ്ലി​ഷ്/ ബി​എ. ഹി​സ്റ്റ​റി/ ബി​എ. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്/ ബി​ബി​എ / ബി​കോം ഡി​ഗ്രി ഏ​പ്രി​ൽ, 2025 സെ​ഷ​ൻ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും, ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ പ്രി​ലി​മി​ന​റി, ഏ​പ്രി​ൽ 2025 സെ​ഷ​ൻ (2023 പ്ര​വേ​ശ​നം), ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ പ്രി​ലി​മി ന​റി, ഏ​പ്രി​ൽ 2025 സെ​ഷ​ൻ (2024 പ്ര​വേ​ശ​നം) പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഒ​ന്നും ര​ണ്ടും വ​ർ​ഷം ബി​രു​ദം (ഏ​പ്രി​ൽ 2024 സെ​ഷ​ൻ - 2011 മു​ത​ൽ 2018 (മേ​ഴ്‌​സി ചാ​ൻ​സ്) 2019 (സ​പ്ലി​മെ​ന്‍റ​റി) വ​രെ​യു​ള്ള പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ, 13 ന് ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി കാ​സ​ർ​ഗോ​ഡ് കാ​ന്പ​സ്, ചാ​ല റോ​ഡ്, വി​ദ്യാ​ന​ഗ​ർ പി.​ഒ., കാ​സ​ർ​ഗോ​ഡ് വ​ച്ച് വി​ത​ര​ണം ചെ​യ്യും.

ഹാ​ൾ ടി​ക്ക​റ്റ്/​സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ​യു​ടെ അ​സ​ൽ സ​ഹി​തം വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. നേ​രി​ട്ട് ഹാ​ജ​രാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ മ​റ്റു​ള്ള​വ​രു​ടെ കൈ​വ​ശം ന​ല്കു​ന്ന​ത​ല്ല. ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ അ​ന്നേ ദി​വ​സം ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റാ​നാ​വാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ പി​ന്നീ​ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ്ണൂ​ർ താ​വ​ക്ക​ര കാ​മ്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് വി​ഭാ​ഗ​ത്തി​ൽ നേ​രീ​ട്ട് ഹാ​ജ​രാ​യി ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റ​ണം.

 ന​വം​ബ​ർ12 ലെ ​പ​രീ​ക്ഷ​യ്ക്ക് മാ​റ്റം

2025 ന​വം​ബ​ർ 12 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ്) ഒ​ക്ടോ​ബ​ർ 2025 പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 24ലേ​ക്ക് മാ​റ്റി. ന​വം​ബ​ർ 14 മു​ത​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ ടൈം​ടേ​ബി​ളി​ൽ പ്ര​തി​പാ​ദി​ച്ച പ്ര​കാ​രം മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും.

 

Latest News

Corehub Up